#ഇടുക്കി #ജില്ലാ വാര്ത്തകള് പീരുമേട് പരുന്തുംപാറയിൽ ആനക്കൊമ്പ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ന്യൂസ് ബ്യൂറോ, ഇടുക്കി Sep 17, 2023 20:19 IST Follow Us ഇടുക്കി: പീരുമേട് പരുന്തുംപാറയിൽ ആനക്കൊമ്പ് പിടികൂടിയ കേസിൽ.ഒരാളെ കൂടി വനം വകുപ്പ് പിടികൂടി. പരുന്തും പാറ ഗ്രാമ്പി സ്വദേശി ഷാജി ആണ് പിടിയിലായത്. ആനക്കൊമ്പ് വില്പനക്ക് ഇടനില നിന്നത് ഇയാൾ ആണ്.കേസിൽ രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. #vandiperiyar forest Read More Advertisment Read the Next Article