Advertisment

അരിക്കുഴ പള്ളിക്കുന്നേൽ പരേതനായ പൈലി വർക്കിയുടെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

അരിക്കുഴ പള്ളിക്കുന്നേൽ പരേതനായ പൈലി വർക്കിയുടെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

New Update
cc

ഇടുക്കി : അരിക്കുഴ പള്ളിക്കുന്നേൽ പരേതനായ പൈലി വർക്കിയുടെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി.

Advertisment

 


സംസ്കാരം ചൊവ്വ ഉച്ച കഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് അരിക്കുഴ സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. 
പരേത മാറിക പാലക്കപറമ്പിൽ കുടുംബാംഗമാണ്.


മക്കൾ - സിസ്റ്റർ എൽസ പോൾ (FCC കോൺവെന്റ്, കാരിക്കാമുറി - എറണാകുളം), മേരി, ഫാദർ ഡോ. ജിയോ പള്ളിക്കുന്നേൽ CM| (ധർമ്മാരാം കോളേജ് ബാംഗ്ളൂർ ), ലില്ലി, ജോയി പോൾ ( റിട്ട. അദ്ധ്യാപകൻ, കെ. ഇ. ഹൈ സ്കൂൾ, വട്ടവട), ബന്നി, സിസ്റ്റർ ടെൽസാ പോൾ (FCC കോൺവെന്റ്, ഉദയംപേരൂർ), ഷൈബി.


മരുമക്കൾ - പരേതനായ ബാബു എരുമത്തൊണ്ടിൽ, പുറപ്പുഴ, ബന്നി നെടുമലയിൽ, ചാലംകോട്, മിനി കാഞ്ഞിരത്തിങ്കൽ, പൈങ്ങോട്ടൂർ, സിമി ഞാളിയത്തിൽ, കരിങ്കുന്നം, സജി തെക്കേൽ, മാർത്തോമ

arikuzha obit
Advertisment