Advertisment

ഇടുക്കിയില്‍ യുവാവിനെ നാലംഗ സംഘം വീടു കയറി വെട്ടി; ഉറക്കത്തിനിടയിലാണ് വെട്ട്. ഗുരുതര പരിക്ക്

uuy

ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവാവിനെ നാലംഗ സംഘം വീട്ടിൽ കയറി വെട്ടി. യുവാവിനെ അർദ്ധരാത്രി വീട്ടിൽ കയറി നാലംഗം സംഘം വെട്ടി പരിക്കേൽപ്പിച്ചു.

Advertisment

 

വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം ചിറയിൽ അബ്ബാസ് ( 43) നാണ് വെട്ടേറ്റത്.

 തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.

#vandiperiyar
Advertisment