New Update
/sathyam/media/media_files/X282upxk6cj9VG3Cubje.jpg)
ഇടുക്കി: വണ്ടിപ്പെരിയാര്‍ 62 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അപകടം; 4 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
Advertisment
വൈകിട്ടാണ് അപകടം. പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടു പോയി.