കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രാമച്ചിയിലെ വീട്ടിലെത്തി ഫോണുകൾ ചാർജ് ചെയ്തു

രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

New Update
1394052-gff.webp

കണ്ണൂർ: കേളകത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രിയാണ് അഞ്ചംഗ സായുധസംഘം എത്തിയത്.

Advertisment

രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേഖലയിൽ പൊലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു.

 

maoist
Advertisment