കൂടത്തിൽതാഴെ കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിട നിർമ്മാണ പ്രവർത്തി രാമചന്ദ്രൻ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു

author-image
ഇ.എം റഷീദ്
New Update
ranachandran kadannappally inauguration

കൂടത്തിൽതാഴെ (കണ്ണൂർ): കൂടത്തിൽതാഴെ കുടുംബക്ഷേമ ഉപകേന്ദ്രം  കെട്ടിട നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം സ്ഥലം എംഎൽഎ കൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 27 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

Advertisment