കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തി അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരെയും, ഓഫീസർമാരെയും കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎല്‍എ അനുമോദിച്ചു.
/sathyam/media/media_files/PzF0HplNTEA73TItw5Ll.jpg)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ്, ഐഎൻഎൽസി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.