എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് ധർമ്മടത്ത് തുടക്കം

അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

New Update
ldf

കണ്ണൂര്‍: വിവാദങ്ങൾക്കിടെ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ കുടുംബ സംഗമങ്ങളുമായി എൽ .ഡി എഫ് . ആദ്യ കുടുംബ സംഗമത്തിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇന്ന് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയാണ് കുടുംബ സംഗമങ്ങളുടെ ലക്ഷ്യം. എൽ.ഡി.എഫ് എം.എൽ.എമാർ അതാത് മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലും കുടുംബ സംഗമങ്ങളിൽ പങ്കെടുക്കണമെന്നാണ് തീരുമാനം.കരുവന്നൂർ ബാങ്ക് തട്ടിപ്പ്,സോളാർ കേസിലെ തിരിച്ചടി,മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ അഴിമതി ആരോപണം,വിലക്കയറ്റം തുടങ്ങി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിവാദ വിഷയങ്ങൾക്കിടെയാണ് എൽ.

ldf
Advertisment