New Update
/sathyam/media/media_files/xgxDEfnPiebDiffOpA71.jpg)
കാസര്‍കോട്: ബന്തടുക്ക ആനക്കല്ലില്‍ ബസിന് നേരെ ആക്രമണം. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് ഗ്ലാസ് അടിച്ച് പൊട്ടിച്ചത്. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ഒരു യാത്രക്കാരന് പരിക്കേറ്റു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us