കൊ​ല്ല​ത്ത് ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ര​ണ്ടു​പേ​ർ മ​രി​ച്ച നി​ല​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
death news 34

കൊ​ല്ലം: കൊ​ല്ല​ത്ത് ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ര​ണ്ടു​പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​വു​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഗി​രി​കു​മാ​ര്‍, ചാ​ക്കോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Advertisment

അ​യ​ത്തി​ല്‍ പ​വ​ര്‍​ഹൗ​സി​ന് സ​മീ​പ​മു​ള്ള ക​രു​ത്ത​റ ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും കു​ള​ത്തി​ലേ​ക്ക് വീ​ഴു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

Advertisment