വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ച് നിൽക്കെ കാട്ടുപോത്തിന്റെ ആക്രമണം; യുവാവ് ഗുരുതരാവസ്ഥയിൽ

അജീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

New Update
fxxxxxox.jpg

കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. കുളത്തുപ്പുഴയിലാണ് സംഭവം. അജീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Advertisment

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. വയറിലും നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്.

fox
Advertisment