Advertisment

കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

kuravilangad devamatha college

കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളേജിൽ 2023-2024 അദ്ധ്യയനവർഷത്തിലേക്ക് ഗണിതശാസ്ത്ര വിഭാഗത്തിൽ അതിഥി അദ്ധ്യാപകന്റെ പ്രതീക്ഷിത ഒഴിവുണ്ട്. 

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ മാസം 26-ാം തീയതി 3 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. നെറ്റ്, പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന.

Advertisment