പുരോഗമന കലാ സാഹിത്യസംഘം ഉഴവൂര്‍ യൂണിറ്റ് സമ്മേളനം നടത്തി

New Update
purogamana kala sahithya sangham

ഉഴവൂര്‍: പുരോഗമന കലാ സാഹിത്യ സംഘം ഉഴവൂര്‍ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. ഷെറി മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ `ഒരുവട്ടം കൂടി' എന്ന സിനിമയിലെ പുതുമുഖ അഭിനേതാവ് എബ്രഹാം സിറിയക്കിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ. സജീവ്കുമാര്‍, കെ.ജി. രാഘവന്‍, ബെെലോണ്‍ ഏബ്രാഹാം എന്നിവര്‍ പ്രസംഗിച്ചു.

Advertisment

purogamana kala sahithya sangham-2

പുതിയ ഭാരവാഹികളായി ഷെറി മാത്യു (പ്രസിഡന്‍റ്), കെ.സജീവ്കുമാര്‍ (വെെ. പ്രസിഡന്‍റ്), ഏബ്രഹാം സിറിയക്ക് (സെക്രട്ടറി), വിഷ്ണു വേണുഗോപാല്‍ (ജോ. സെക്രട്ടറി), കെ.ജി. രാഘവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment