പാലാ മീനച്ചിലില്‍ തടിവെട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ്  മരിച്ചു

New Update
obit anil thomas

പാലാ: മീനച്ചിലില്‍ തടിവെട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കല്ലംമാരുകുന്നേല്‍ തോമസിന്‍റെ മകന്‍ അനില്‍ തോമസ് (34) ആണ് മരിച്ചത്. മീനച്ചില്‍ പാലാകാട് തോട്ടത്തില്‍ പണിയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

എഐടിയുസി അംഗവും സിപിഐ പൂവരണി ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. ഭാര്യ: ഡോണ (ചങ്ങനാശേരി). സംസ്കാരം വ്യാഴാഴ്ച 10.30ന് മീനച്ചില്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍.

Advertisment