മുട്ടുചിറ വലിയവെളിച്ചം വി.സി ചാക്കോ (തങ്കച്ചൻ) നിര്യാതനായി

New Update
obit vc chacko

മുട്ടുചിറ: വലിയവെളിച്ചം വി.സി ചാക്കോ (തങ്കച്ചൻ - 64) നിര്യാതനായി. സംസ്കാരം ഞായർ 11:30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഹോളി ഗോസ്റ്റ് ഫൊറേന ചർച്ച് മുട്ട്ചിറയിൽ. 

Advertisment

ഭാര്യ: വത്സമ്മ (ശാന്തിപുരം മ്യാലിൽ കുടുംബാംഗം). മക്കൾ: ഗ്രീഷ്മ ജേക്കബ്, ഗ്രേസ് മരിയ ജേക്കബ്, ക്രിസ്റ്റീന ജേക്കബ്. മരുമക്കൾ: ഷിന്റോ ടി പോൾ (തേലകാട്ട്, കാലടി), ജെയ്മോൻ പൊന്നച്ചൻ (ചെങ്ങാലിപ്ലാക്കൽ, കുളനട പന്തളം), അഖിൽ ടോമി (അരൂകുഴുപ്പിൽ, ഉദയപുരം കാസറഗോഡ്).

Advertisment