New Update
/sathyam/media/media_files/g46UuELlgriC747KYdIg.jpg)
കുറവിലങ്ങാട്: കെഎസ്എഫ്ഇ ഓഡിറ്റു വിഭാഗം അസി. മാനേജർ കുറവിലങ്ങാട് വട്ടക്കാട്ടിൽ വി.എസ് ശിവദാസ് (55) നിര്യാതനായി. സിപിഐ എം കുറവിലങ്ങാട് ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 5 ന് കോഴായിലെ വീട്ടുവളപ്പിൽ.
Advertisment
ഭാര്യ: സന്ധ്യ (ചിറ്റയിൽ ഉല്ലല, മുത്തൂറ്റ് ഫിൻകോർപ്പ്). മക്കൾ: ശ്രീലക്ഷ്മി ബിഎസ്ഇ നേഴ്സിംഗ് വിദ്യാർത്ഥിനി, കീർത്തന എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡി പോൾ ഇംഗ്ളിഷ് മീഡിയം സ്കൂൾ നസ്രത്തുഹിൽ.
സഹോദരങ്ങൾ: വി എസ് സോമൻ സിപിഐ എം കോഴാ ബ്രാഞ്ചംഗം, സദാനന്ദ ശങ്കർ സിപിഐ എം ലോക്കൽ സെക്രട്ടറി കുറവിലങ്ങാട്, വിജയകുമാർ, ജനാർദ്ദനൻ, സുരേഷ്, ഷൈനി, രാജേഷ്.
പരേതൻ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ ആയിരുന്നു. ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കടുത്തുരുത്തി ഏരിയാക്കമ്മിറ്റി സെക്രട്ടറിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us