മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്ത് ചൊവ്വാഴ്ച

New Update
marangattupalli cheradikavu temle

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പൂജയെടുപ്പ്, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മേല്‍ശാന്തി പ്രവീണ്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

Advertisment

marangattupalli cheradikavu temle-2

ഇന്നലെ ക്ഷേത്രത്തില്‍ പഠനോപകരണങ്ങളുടെയും തൊഴിലുപകരണങ്ങളുടെയും പൂജവയ്പ് നടന്നു. വിജയദശമി ദിനത്തില്‍ അക്ഷരം കുറിക്കാനെത്തുന്നവര്‍ക്ക് പൂജിച്ച പേനകള്‍ വിതരണം ചെയ്യുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ സുധീഷ് എന്നിവര്‍ അറിയിച്ചു.

Advertisment