New Update
/sathyam/media/media_files/aLTLMDWO0KNJfvfGvPsO.jpg)
കുറുപ്പന്തറ: കൂട്ടുകാരുമൊത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ട്രെയില്‍ തട്ടി മരിച്ചു. ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പില്‍ അഭിജിത് (26) മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍. ഭാര്യ: അശ്വതി. ഏകമകന്‍: അഭിലാഷ്.