കട്ടിപ്പാറ പറതൂക്കിയിൽ ബാബു സിറിയക്കിന്റെ ഭാര്യ സിൻസി നിര്യാതയായി

New Update
Gh

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്ക് ജോണിന്റെ മകൻ കട്ടിപ്പാറ പറതൂക്കിയിൽ ബാബു സിറിയക്കിന്റെ ഭാര്യ സിൻസി ബാബു സിറിയക് (61) നിര്യാതയായി. സംസ്കാരം നടത്തി. നിലമ്പൂർ അറക്കൽ കുടുംബാംഗമാണ്.

Advertisment

മകൾ: ഡോ. ഐശ്യര്യ ആൻ ബാബു (കൊച്ചി). മരുമകൻ: ബിബിൻ ജോസ് കിഴക്കേടത്ത്, ഐടി കൊച്ചി (വാഴത്തോപ്പ്‌).

Advertisment