ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/zFk8TwJGjVriRLPAV9EG.jpg)
കോഴിക്കോട്: കോഴിക്കോട് ടൗൺ ഹാളിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനിയും വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജം സ്ഥാപക പ്രസിഡന്റുമായിരുന്ന എ.വി കുട്ടിമാളു അമ്മയുടെ ഫോട്ടോയുടെ താഴെ അവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയത് അവഹേളിയ്ക്കലായി കരുതുന്നതായി കോഴിക്കോട് വെസ്റ്റ് ഹില് അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവപുരി ആരോപിച്ചു.
Advertisment
അടിയന്തിരമായി ശരിയായ പേര് രേഖപ്പെടുത്തുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us