New Update
/sathyam/media/media_files/IP8mOTB80OehHVZvhaAZ.jpg)
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഇർഫാനുൾ ഫാരിസാണ് പിടിയിലായത്.
Advertisment
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്നാണ് ഫാരിസ് എത്തിയത്. 4 ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. 1134 ഗ്രാം സ്വർണ്ണമിശ്രിതമാണ് കണ്ടെടുത്തത്. വിപണിയിൽ ഈ സ്വർണത്തിന് 62 ലക്ഷം രൂപവിലമതിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us