New Update
/sathyam/media/media_files/qFDpReBO0WFUSIqjRpTO.jpg)
കോഴിക്കോട്: വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us