New Update
/sathyam/media/media_files/1W8zGiwJwNyGED1rNTbb.jpg)
കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിക-സമുഹിക-സംസ്കാരിക-വികസന രംഗങ്ങളിൽ നിറഞ്ഞു നിന്ന പി.വി സ്വാമിയുടെ കുടുംബത്തിലെ അംഗവും, എഐസിസി അംഗവും, മാതൃഭുമി മുഴുവൻ സമയ ഡയറക്ടറും, ചലചിത്ര നിർമ്മാതാവുമായ പി.വി ഗംഗാധരന്റെ നിര്യാണത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎല്‍എ അനുശോചിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us