പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്‌ലാമി ഗോതമ്പറോഡ് യൂണിറ്റ്

New Update
jama athe islami kodiyathur

ജമാഅത്തെ ഇസ്‌ലാമി ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍  വി.പി ശൗക്കത്തലി സംസാരിക്കുന്നു.

കൊടിയത്തൂര്‍: ജനിച്ച മണ്ണില്‍ ജീവിക്കാനായ് പൊരുതുന്ന പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഗോതമ്പറോഡിന്റെ ഐക്യദാര്‍ഢ്യം. ജമാഅത്തെ ഇസ്‌ലാമി ഗോതമ്പറോഡ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം വി.പി ശൗക്കത്തലി ഉദ്ഘാടനം ചെയ്തു.

Advertisment

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, ഉസ്മാന്‍ നിസാമി, കെ. മാധവന്‍, എന്‍.പി മൊയ്തീന്‍, കലാഭവന്‍ ബാലു തുടങ്ങിയവര്‍ സംസാരിച്ചു. പി.അബ്ദുസത്താര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി അഫ്‌സല്‍ സ്വാഗതവും അശ്‌റഫ് പി.കെ നന്ദിയും പറഞ്ഞു. 

Advertisment