ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി.

New Update
thrissure theft news police

കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.

Advertisment
police
Advertisment