കേരള സംസ്ഥാന ജു-ജിത്സു റെഫറീ സെമിനാർ നടത്തി.

New Update
3a765e6f-7606-424c-a01a-da59fedfc5f0.jpg

കോഴിക്കോട്: സെപ്റ്റംബർ 24 ന് നടക്കാൻ ഇരിക്കുന്ന നാലാമത്തെ സംസ്ഥാനതല ജു-ജിത്സു ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചു  ജു-ജിത്സു അസോസിയേഷൻ കേരള റെഫറീ സെമിനാറും ട്രെയിനിങ് ക്യാമ്പും ഇ എം ഇ എ കോളേജ് കൊണ്ടോട്ടിയിൽ വച്ചു 10 സെപ്റ്റംബർ 2023ന് നടത്തി. 

Advertisment

e2a9375a-6f66-474c-9be9-9780d0d97b85.jpg

അസോസിയേഷന്റെ ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെമിനാർ അസോസിയേഷനിലെ സീനിയർ റെഫറിമാരായ  എച്ച് എസ് രാഹുലും, ഷുഹൈബും റെഫെറിമാർക്കുള്ള പരിശീലനവും ജു-ജിത്സുവിന്റെ നിയമങ്ങളെ പറ്റിയും മനസിലാക്കികൊടുത്തു. വിവിധ ജില്ലകളിൽ നിന്നായി നിരവധി കോച്ചസും റെഫെറീസും പങ്കെടുത്തു

kozhikode
Advertisment