New Update
/sathyam/media/post_attachments/7AymnsoVHeL5szlH78Va.jpg)
കോഴിക്കോട്: നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു. റിലയൻസ് ട്രെൻഡ്‌സ് എന്ന കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.. മീഞ്ചന്ത ഫയര്‍സ്റ്റേഷനിൽ നിന്നും ബീച്ച് ഫയര്‍സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
Advertisment
ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്. രണ്ടാം നിലയിൽ നിന്ന് തീപടരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us