Advertisment

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

New Update
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഇനി മുതല്‍ ഗായത്രീ മന്ത്രം ;പ്രസവ വേദന കുറയ്ക്കാന്‍ ഇതിലും മികച്ച മാര്‍ഗം വെറെയില്ലെന്ന് ആശുപത്രി അധികൃതര്‍ ;  കുട്ടിയുടെ ചെവിയില്‍ ആദ്യം കേള്‍ക്കേണ്ടത് ബാങ്ക് വിളിയാണെന്ന് പരാതിക്കാര്‍

കോഴിക്കോട്: കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തൻപുരയിൽ ജവാദിൻറെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകൻ മെഹ്‍വാൻ ആണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

Advertisment