New Update
/sathyam/media/media_files/58FfYftE2DxNERCoRKmS.jpg)
കോഴിക്കോട്: നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
Advertisment
അംഗണവാടി, മദ്രസ എന്നിവിടങ്ങളിലും അവധി ബാധകമാണ്. ഒരറിയിപ്പ് ഉണ്ടാവുന്നത് വരെയാണ് ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ അവധി ബാധകമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനപ്രകാരം നടപടി സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us