മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

New Update
m k prema.jpg

കോഴിക്കോട്: വടകര മുൻ എംഎൽഎ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

Advertisment
m k pramanath
Advertisment