സംസ്ഥാന സബ് ജൂനിയര്‍ ബാറ്റ്മിൻ്റണ്‍  ടീമിലേക്ക് പൊന്നാനി വിജയമാതാ സ്കൂളിലെ അയെന്‍ കെ അനൂപിനെ തെരഞ്ഞെടുത്തു

New Update
ayan k anoop

പൊന്നാനി: സബ് ജൂനിയർ ബാറ്റ്മിന്‍റണ്‍ സംസ്ഥാന ടീമിലേക്ക് പൊന്നാനി ഈഴുവത്തിരുത്തിയിലെ അയെൻ കെ അനൂപിനെ തിരഞ്ഞെടുത്തു. 

Advertisment

മലപ്പുറം ജില്ലയിൽ നിന്നും തെര‌ഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ പൊന്നാനി സബ് ജില്ലയില്‍ നിന്നുമാണ്  അയെൻ തെരഞ്ഞെടുക്കപ്പെട്ടത്. പൊന്നാനി വിജയമാതാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കപ്ലിങ്ങാട്ട് അനൂപിന്റെയും ഷീബയുടെയും മകനാണ്.

Advertisment