മലപ്പുറത്ത് 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; നായയ്‌ക്ക് പേവിഷ ബാധയുള്ളതായി സംശയം

നായയ്‌ക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു.

New Update
docccg.jpg

മലപ്പുറം: അരീക്കോട് തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നായയ്‌ക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു.

Advertisment
dog
Advertisment