New Update
/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
മലപ്പുറം: തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവിനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി ആഷിഖിനെ തിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വാലിഹ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്വാലിഹിനെ മർദ്ദിച്ചത് ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ലഹരി വില്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us