/sathyam/media/media_files/G2EmqB4ovgyKj35bsuxz.webp)
മലപ്പുറം: നി​ല​മ്പൂരി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റെ എ​ഞ്ചി​ൻ പാ​ളം തെ​റ്റി. എ​ഞ്ചി​നി​ൽ മ​റ്റ് ബോ​ഗി​ക​ൾ ഘ​ടി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.
സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us