കൂട്ടുകാര്‍ക്കൊപ്പം കുളിക്കാറിറങ്ങി; പൊന്നാനിയില്‍ 9 വയസ്സുകാരന്‍ കടലില്‍ മുങ്ങിമരിച്ചു

New Update
sea

മലപ്പുറം: പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന്‍ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്റാന്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുമ്പോള്‍ മിഹ്റാന്‍ തിരയില്‍ പെടുകയായിരുന്നു. 

Advertisment