New Update
Advertisment
പാലക്കാട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ നിൽപ് സമരത്തിന്റെ ഉദ്ഘാടനം സംഗീതസംവിധായകൻ സജിത്ത് ശങ്കർ നിർവഹിച്ചു. യോഗത്തിൽ എംജി കൃഷ്ണദാസ് അധ്യക്ഷനായി.
സന്തോഷ് നമ്പ്യാർ സ്വാഗതവും, സജീവ് ഡിജിറ്റൽ, സുകുമാർ ജി, കുമാർ ജി എന്നിവർ ആശംസകൾ നേർന്നു. അനഘ മോഹൻ നന്ദി പറഞ്ഞു.