എ കെ പി എ കുടുംബമേള നടത്തി

എ കെ പി എ കുടുംബമേള നടത്തി

New Update
akpa kudumba mela one

മലമ്പുഴ:ആൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ നോർത്ത് മേഖല കുടുംബമേള എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളിൽ ചേർന്ന യോഗത്തിൽ നോർത്ത് മേഖല പ്രസിഡന്റ് രാമചന്ദ്രൻ മലമ്പുഴ അദ്യക്ഷത വഹിച്ചു. 

Advertisment

akpa kudumba mela two

മെമ്പർമാരുടെ മകൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും എം എൽ എ നിർവഹിച്ചു  ജില്ലാ പ്രസിഡന്റ് ജയറാം വാഴക്കുന്നം, ജില്ലാസെക്രട്ടറി പ്രകാശ് സൂര്യ, ട്രെഷറർ തനിഷ് എടത്തറ, റഫീഖ്മണ്ണാർക്കാട്,ബാലകൃഷ്ണൻ എടത്തറ, ഗിരീഷ് അനാമിക,ജയന്തി, കെ.ടി.രാജേഷ്, കെ.കെ. ജയപ്രകാശ്, എന്നിവർ സംസാരിച്ചു. കുടുംബമേളയിൽ കുട്ടികൾക്കുള്ള കലാ കായിക മത്സരങ്ങളും ചിത്രരചന മത്സരവും നടത്തി

palakkad news
Advertisment