Advertisment

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ശനിയാഴ്ചത്തെ ജലനിരപ്പ് ഇങ്ങനെ

author-image
ജോസ് ചാലക്കൽ
New Update
malambuzha dam

പാലക്കാട്: ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് (സെപ്റ്റംബർ - 16) രാവിലെ എട്ടിനുള്ള ജലനിരപ്പ് ഇങ്ങനെ...
 

Advertisment

കാഞ്ഞിരപ്പുഴ ഡാം

നിലവിലെ ജലനിരപ്പ് - 96.54മീറ്റര്‍

പരമാവധി ജല സംഭരണ നില - 97.5 മീറ്റര്‍

മലമ്പുഴ ഡാം

നിലവിലെ ജലനിരപ്പ് - 106.60മീറ്റര്‍

പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍

മംഗലം ഡാം

നിലവിലെ  ജലനിരപ്പ് -76.08മീറ്റര്‍

പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍

പോത്തുണ്ടി ഡാം

നിലവിലെ ജലനിരപ്പ് - 96.36മീറ്റര്‍

പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍

മീങ്കര ഡാം

നിലവിലെ ജലനിരപ്പ് - 150.57മീറ്റര്‍

പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം

നിലവിലെ ജലനിരപ്പ് - 141.81മീറ്റര്‍

പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍

വാളയാര്‍ ഡാം

നിലവിലെ ജലനിരപ്പ് - 195.12മീറ്റര്‍

പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ശിരുവാണി ഡാം

നിലവിലെ ജലനിരപ്പ് - 870.28മീറ്റര്‍

പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍

നിലവിലെ ജലനിരപ്പ് - 181.80മീറ്റര്‍

പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍

Advertisment