New Update
/sathyam/media/media_files/23MdP0z4x55sHX2MZEE4.jpg)
തൃശൂർ: ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) നാലാം ബറ്റാലിയ (ടി.എ) ന്റെ കീഴിലുള്ള തൃശ്ശൂർ ആർആർസി ടീമിലെ 25 സേനാംഗങ്ങൾ ടീം കമാൻഡർ ഇൻസ്പെക്ടർ എ.കെ. ചൗഹാൻ്റ നേതൃത്വത്തിൽ ദേശീയതലത്തിലെ സ്വച്ച് ഭാരത് അഭിയാൻ മിഷൻ സംഘടിപ്പിച്ചു.
Advertisment
/sathyam/media/media_files/zO9TH4qVfjtHBlkSVTxk.jpg)
സ്വച്ഛഭാരത് മിഷന്റെ ഭാഗമായി തൃശ്ശൂർ രാമവർമ്മപുരം പള്ളി മൂലയിലുള്ള ഐഎംഎ ബ്ലഡ് ബാങ്ക്, കേന്ദ്രീയ വിദ്യാലയം, ഗവ.സ്കൂൾ പരിസരങ്ങളും വഴിയോരപാതങ്ങളും ക്ലീനിക്കും മറ്റു അറ്റകുറ്റപണികളും നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us