ഗാന്ധിജിയെ കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് - ഗാന്ധിദർശൻ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അസീസ് മാസ്റ്റർ

New Update
gandidarshan vedi

ഒലവക്കോട്: ഗാന്ധിജിയെകിച്ചുള്ള പഠനം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഗാന്ധിദർശൻ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അസീസ് മാസ്റ്റർ. ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസീസ് മാസ്റ്റർ.

Advertisment

മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രാധ ശിവദാസ്, മണ്ഡലം പ്രസിഡൻ്റ് ഷക്കീല യൂസഫ്, സത്യഭാമ, വിജയൻതാണാവു്, കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.

Advertisment