'മാലിന്യ മുക്തം നവകേരളം' : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ മന്തക്കാട് പരിസരം വൃത്തിയാക്കി

New Update
manthakad cleaning

മലമ്പുഴ: 'മാലിന്യമുക്തം നവകേരളം' എന്ന ക്യാമ്പയിൻ്റ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മന്തക്കാട് പരിസരവും കടകളുടെ മുൻവശവും  വൃത്തിയാക്കി.

Advertisment

യൂണിറ്റ് പ്രസിഡന്റ് അപ്പുകുട്ടൻ ,  സെക്രട്ടറി ഉദയൻ, യൂണിറ്റ് ട്രെഷറർ ഇബ്രാഹിം,എസ്ക്യൂട്ടീവ് അംഗംഎൽജോ പി. ജോർജ്,ഗുരുവായൂരപ്പൻ,മെമ്പർമാരായ വിജയൻ, രാമചന്ദ്രൻ, മോഹനൻ പ്രമോദ്,രാജൻ, സുധീർ,കിഷോർ,
മണികണ്ഠൻ,ബേബി, തുടങ്ങി നിരവധി മെമ്പർ മാർ ഈ ക്യാമ്പിൽ പങ്കെടുത്തു..

Advertisment