ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 -ാം വാര്‍ഷികം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
chemmannur jewellers ottappalam

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഒറ്റപ്പാലം ഷോറൂമിന്‍റെ 21 -ാം വാര്‍ഷികം സിനിമാ താരം സാധിക വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജാനകി ദേവി, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമത് സുഹറ, എകെജിഎസ്എംഎ ഒറ്റപ്പാലം യൂണിറ്റ് പ്രസിഡന്‍റ് വിനില്‍ കുമാര്‍, സെക്രട്ടറി സുല്‍ഫിക്കര്‍, ഷാറൂം മാനേജര്‍ ഷൈജു, മാര്‍ക്കറ്റിംഗ് മാനേജര്‍ ദിനു എന്നിവര്‍ സമീപം

ഒറ്റപ്പാലം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒറ്റപ്പാലം ഷോറൂമിന്റെ 21 -ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Advertisment

മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജാനകി ദേവി, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമത് സുഹറ, എകെജിഎസ്എംഎ ഒറ്റപ്പാലം യൂണിറ്റ് പ്രസിഡന്റ് വിനില്‍ കുമാര്‍, സെക്രട്ടറി സുല്‍ഫിക്കര്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി, ഡയമണ്ട് ഡിജിഎം ജിജോ വി.എല്‍, സോണല്‍ മാനേജര്‍ ബിജു, റീജിയണല്‍ മാനേജര്‍മാരായ സെബാസ്റ്റ്യന്‍, ജിയോ ഡാര്‍വിന്‍, ദിനില്‍, ഷോറൂം മാനേജര്‍മാരായ ഷൈജു, ദിനചന്ദ്രന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ബാബു, ദിനു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.5 % മുതല്‍. മെഗാ ഗോള്‍ഡ് എക്സ്ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ എച്ച് യു ഐ ഡി  916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. 5 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് പ്രഷര്‍ കുക്കര്‍ സമ്മാനം. 

3 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് തവ സമ്മാനം. 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം. എസ്ജിഎല്‍, ഐജിഐ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.
 
25000 രൂപയുടെ ഡയമണ്ട്, അണ്‍കട്ട് പര്‍ച്ചേയ്സുകള്‍ക്ക് സ്പെഷ്യല്‍ ഗിഫ്റ്റ്. 50000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുള്ള ഡയമണ്ട്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 50000 രൂപയ്ക്കും സ്വര്‍ണനാണയം സമ്മാനം. 

3 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ഡയമണ്ട്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഗ്യാസ് സ്റ്റൗ സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം രണ്ട് രാത്രി തേക്കടി ഓക്സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസവും ഭക്ഷണവും. 

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം ഡയമണ്ട് റിംഗ്, ഡയമണ്ട് പെന്‍ഡന്റ് എന്നിവ സമ്മാനം. സ്വര്‍ണാഭരണങ്ങള്‍ മാറ്റി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പവന് 500 രൂപ കൂടുതല്‍ ലഭിക്കുന്നു. ബമ്പര്‍ സമ്മാനമായി റഫ്രിജറേറ്റര്‍ നേടാം. 

ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനം. എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. 

ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുന്നു. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ ഒറ്റപ്പാലം ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. നവംബര്‍ 30 വരെയാണ് വാര്‍ഷികാഘോഷം.

Advertisment