New Update
/sathyam/media/media_files/G5TxQOEFmAUdHX5x6UUM.jpg)
പാലക്കാട്: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ശരത്ത് ജോസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാഗനൂലിൽ കാഞ്ഞിരപ്പുഴ ഇരുമ്പകചോല സ്വദേശിയാണ്. പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകനാണ് ഇദ്ദേഹം.
Advertisment
കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളാ വാട്ടർ അതോറിറ്റി ബോർഡ് മെമ്പറുമായ അഡ്വക്കേറ്റ് ജോസ് ജോസഫിന്റെയും പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസിന്റെയും മകനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us