മലമ്പുഴ ധോണിയില്‍ കാട്ടാനകൾ വീടിന്‍റെ മതിൽ തകർത്തു

New Update
wild elephant attack

മലമ്പുഴ: ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് ധോണി പുരത്ത് എത്തിയ മൂന്ന് ആനകൾ മേരിമാത ക്വോറി മനേജര്‍ റെജിമോന്‍ താമസിക്കുന്ന വീടിൻ്റെ നാലടിയോളം ഉയരം ഉള്ള മതില്‍, കിണറിൻ്റെ കാല്‍ എന്നിവ തകര്‍ത്തു. കാട്ടാനകള്‍ റോഡ് ക്രോസ് ചെയത് 18 ഏക്കര്‍ വഴി പോയിരിക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

Advertisment
Advertisment