പ്രഥമ ഉമ്മന്‍ ചാണ്ടി അവാര്‍ഡ് മേധ പട്കര്‍ക്ക്

പ്രഥമ ഉമ്മന്‍ ചാണ്ടി അവാര്‍ഡ് മേധ പട്കര്‍ക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
metha patkkar.jpg

തിരുവനന്തപുരം : ഓൾ മുംബൈ അസോസിയേഷന്റെ (അമ്മ) രാജ്യത്തെ മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി അവാർഡിന് (25,000 രൂപ) പരിസ്ഥിതി പ്രവർത്തക മേധ പട്കർ അർഹയായി.

Advertisment

ഒക്ടോബർ രണ്ടിനു മുംബൈയിലെ ഡോബ്ലി ഈസ്റ്റ് പട്ടീദാർ ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രിയുടെ പേരിലുള്ള പുരസ്കാരം വിതരണം ചെയ്യുമെന്ന് അസോസിയേഷൻ ചെയർമാനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ എന്നിവർ അറിയിച്ചു.

oommen chandi medha patkar
Advertisment