Advertisment

കുതിപ്പിൽ തന്നെ..; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

പവന് 320 രൂപ വർദ്ധിച്ച് 44,760 രൂപയുമായി. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് സ്വർണവില.

New Update
gold latessst.jpg

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. ​ഗ്രാമിന് 40 രൂപ വർദ്ധിച്ച് 5,595 രൂപയിലെത്തി. പവന് 320 രൂപ വർദ്ധിച്ച് 44,760 രൂപയുമായി. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് സ്വർണവില.

Advertisment

ഇന്നലെ പവന് 80 രൂപ ഉയർന്നിരുന്നു. ഇന്നും ഇന്നലെയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വില രണ്ട് രൂപ വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. 103 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.

gold rate
Advertisment