Advertisment

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്

New Update
praveen

തിരുവനന്തപുരം: സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളുടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. പ്രവീണ്‍ റാണ ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്. ബഡ്സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.

Advertisment

നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.

അതതു മേഖലകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകള്‍ വിവിധ സ്റ്റേഷനുകളിലുണ്ട്.

 

Advertisment