മിൽമ ഉൽപ്പന്നങ്ങൾ ഇനി ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭ്യമാകും

author-image
ഇ.എം റഷീദ്
New Update
milma lulu co operartion

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഉൽപ്പന്നമായ മിൽമയുടെ പ്രോഡക്ടുകൾ ഇനി ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭ്യമാകും. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. 

Advertisment

48 മണിക്കൂറിനുള്ളില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്ന സര്‍ക്കാര്‍ നയത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മില്‍മയുമായുള്ള സഹകരണത്തിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment