#വയനാട് #ജില്ലാ വാര്‍ത്തകള്‍ വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ന്യൂസ് ബ്യൂറോ, വയനാട് Nov 13, 2023 08:56 IST Follow Us New Update വയനാട്: കാടശേരിയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് കോൽക്കളത്തിൽ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. #wayanadu Read More Advertisment Read the Next Article