എറണാകുളത്തുനിന്ന് 45- കാരനെ കാണാതായി

New Update
flevin

കോട്ടയം : പാലാ അമ്പാറ സ്വദേശിയായ  ഫ്ലേവിൻ ജോസ് എന്ന  45- കാരനെ  എറണാകുളം ലിറ്റൽ ഫ്ലവർ പള്ളിയിൽ നിന്നും ശനിയാഴ്ച രാവിലെ 11 മണിമുതൽ കാണാതായി. കാണാതാവുമ്പോൾ ഓഫ് വൈറ്റ് പാന്റും മെറൂൺ ചെക്ക് ഷർട്ടുമാണ് വേഷം. ചെറിയ ബുദ്ധിമാന്ദ്യമുള്ള വ്യക്തിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  ബന്ധപെടുക: 9447720862, 9447120002

Advertisment

വിലാസം

തുരുത്തിക്കാട്ട് (house)   
ഭരണങ്ങാനം 
മീനച്ചിൽ 
തലപ്പാലം 
കോട്ടയം